The last date for pension mustering is 30/09/2026. Complete your mustering within the stipulated time to avoid interruption of your pension.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

അഴിമതി രഹിത ജനസൗഹൃദ കാര്യക്ഷമതാ മാതൃകാ പഞ്ചായത്തായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിനെ മാറ്റുക എന്നതാണ് ഗ്രാമ പഞ്ചായത്തിന്റെ കാഴ്ചപ്പാട്

ദൗത്യം (Mission)

വിവരസാങ്കേതിക വിദ്യയുടെ സഹായം ഗുണപരമായി ഉപയോഗിച്ചും സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനത്തിലൂന്നിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷൻ നിലനിര്‍ത്തുന്നതിലൂടെ സേവന സൗകര്യങ്ങളുടെ വര്‍ദ്ധനവും ആയത് കാലാനുസൃതമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ദൗത്യം