വാര്‍ഷിക ധനകാര്യ പത്രിക 2021-22
| കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള കണക്കുകളുടെ സംക്ഷിപ്തം താഴെ കൊടുക്കുന്നു. | |
| ഇനം | തുക |
| പ്രാരംഭ ബാക്കി | 17,418,904 |
| 2021-22 ആകെ വരവ് | 75,689,191 |
| ആകെ | 93,108,095 |
| ആകെ ചെലവ് | 79,282,717 |
| നീക്കിയിരിപ്പ് | 13,825,378 |
| ആകെ ആസ്തികളുടെ തുക | 149,097,625 |
| ആകെ ബാധ്യത തുക | 149,097,625 |
| നോട്ട് 1 : ഗ്രാമ പഞ്ചായത്ത് ഡിസ്ട്രസ് റിലീഫ് ഫണ്ടിലേക്ക് 2021-22 വര്‍ഷം വരവായി വന്ന 3650 രൂപ തെറ്റായി ഓണ്‍ഫണ്ട് അക്കൌണ്ടിലേക്ക് (അക്കൌണ്ട് നമ്പര്‍ 0201110000216) ഒടുക്കിയിരുന്നു. ടി തുക 2022-23 വര്‍ഷത്തില്‍ 25/07/2022 തീയതിയില്‍ ഓണ്‍ഫണ്ടില്‍ നിന്നും സെല്‍ഫ് ചെക്ക് മുഖേന പിന്‍വലിച്ച് ഡിസ്ട്രസ് റിലീഫ് ഫണ്ടില്‍ ഒടുക്കിയിട്ടുണ്ട്. | |
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള വിശദമായ കണക്കുകള്‍ കാണുന്നതിന് താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.