വാര്‍ഷിക ധനകാര്യ പത്രിക 2024-25
| കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള കണക്കുകളുടെ സംക്ഷിപ്തം താഴെ കൊടുക്കുന്നു. | |
| ഇനം | തുക |
| പ്രാരംഭ ബാക്കി | 2,03,09,856 |
| 2023-24 ആകെ വരവ് | 6,62,21,263 |
| ആകെ | 8,65,31,119 |
| ആകെ ചെലവ് | 5,60,27,395 |
| നീക്കിയിരിപ്പ് | 3,05,03,724 |
| ആകെ ആസ്തികളുടെ തുക | 17,80,96,821 |
| ആകെ ബാധ്യത തുക | 17,80,96,821 |