സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ചന്തപ്പുര ടൗണ്‍

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ഹൃദയ ഭാഗം എന്ന് അറിയപ്പെടുന്ന പ്രദേശമാണ് ചന്തപ്പുര. ഭരണസിരാ കേന്ദ്രമായ പഞ്ചായത്ത് ഓഫീസ്, കടന്നപ്പള്ളി വില്ലേജ് ഓഫീസ്, കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കടന്നപ്പള്ളി പാണപ്പുഴ സര്‍വ്വീസ് സഹകണ ബേങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ചന്തപ്പുരയില്‍ സ്ഥിതി ചെയ്യുന്നു.

image