വാര്‍ഷിക ധനകാര്യ പത്രിക 2023-24
| കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള കണക്കുകളുടെ സംക്ഷിപ്തം താഴെ കൊടുക്കുന്നു. | |
| ഇനം | തുക |
| പ്രാരംഭ ബാക്കി | 17,134,733 |
| 2023-24 ആകെ വരവ് | 56,163,595 |
| ആകെ | 73,298,328 |
| ആകെ ചെലവ് | 52,988,472 |
| നീക്കിയിരിപ്പ് | 20,309,856 |
| ആകെ ആസ്തികളുടെ തുക | 165,534,011 |
| ആകെ ബാധ്യത തുക | 165,534,011 |