സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 26, 2026

ഓപ്പറേഷന്‍ തൂഫാന്‍ 2.0

കേരളാ പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോര്‍ക്കുന്നു

പഞ്ചായത്ത് തല ഉദ്ഘാടനം - 2026 സെപ്റ്റംബര്‍ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക്

ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയം

 ഉദ്ഘാടനം : ശ്രീ ടി വി ചന്ദ്രന്‍ (പ്രസിഡന്‍റ്, ഗ്രാമ പഞ്ചായത്ത്

പതാക ഉയര്‍ത്തല്‍, തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം, തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം, ബോധവല്‍കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നു.

image