പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.

വാർത്തകളും ലേഖനങ്ങളും

September 15, 2026
പോഷകാഹാര ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിൻ്റെയും, ഐ.സി.ഡി.എസ്. തളിപ്പറമ്പ് അഡീഷണൽ വണ്ണിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൺ മാ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ് ശ്രീമതി കോമ...

കൂടുതൽ വായിക്കുക
September 9, 2026
ചന്തപ്പുരയില്‍ ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിച്ചു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ബീക്കണ്‍ ടൗണായ ചന്തപ്പുരയില്‍ ഐ ഇ സി (ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന...

കൂടുതൽ വായിക്കുക
September 7, 2026
വർണ്ണോദയം 2030 - സംഘാടക സമിതി രൂപീകരിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വർണ്ണോദയം 2030 പദ്ധതിയുടെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണയോഗം പ്രസിഡന്റ് ശ്രീ. ടി വി ചന്ദ്രന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജെസ്സി ഷിജി വട്ടകാട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ...

കൂടുതൽ വായിക്കുക
August 29, 2026
ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്തിന്‍റെ ഓണക്കോടി

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടികൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടിവി ചന്ദ്രന്റെ അധ്യക്ഷതയിൽ...

കൂടുതൽ വായിക്കുക
August 20, 2026
ചിങ്ങം 1 - കര്‍ഷകദിനം

കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ചന്തപ്പുര ഷോപ്പിംഗ് കോംപ്ലക്സ് മീറ്റിംഗ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി എ.കോമളവല്ലി അധ്യക്ഷയായി.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന...

കൂടുതൽ വായിക്കുക
August 20, 2026
ചന്തപ്പുര ടൗണ്‍ ഹരിത ടൗണാകുന്നു

കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പ്രോജക്ട് ബീക്കണ്‍ ടൗണ്‍' ക്യാമ്പയിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്...

കൂടുതൽ വായിക്കുക
July 28, 2026
ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാകുന്നു.

കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആയ...

കൂടുതൽ വായിക്കുക
July 28, 2026
ഹരിത കര്‍മ്മസേനയക്ക് റോട്ടറിയുടെ കരുതല്‍

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയ്ക്ക് ഇനി മഴയെ പേടിക്കാതെ ജോലി ചെയ്യാം. പിലാത്തറ റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് റെയിന്‍ കോട്ടുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശ്ര...

കൂടുതൽ വായിക്കുക
July 27, 2026
കര്‍ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്‍റെ നേതൃത്വത്തില്‍ കര്‍ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രീത എം വി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് വി...

കൂടുതൽ വായിക്കുക
July 21, 2026
പകര്‍ച്ചവ്യാധി ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി. ചന്തപ്പുരയില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ ടി വി മോഹനന്‍റെ ...

കൂടുതൽ വായിക്കുക