പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.

വാർത്തകളും ലേഖനങ്ങളും

July 10, 2026
കുരുമുളക് തൈകള്‍ വിതരണം ചെയ്തു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുരുമുളക് കൃഷി വ്യാപനം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കുരുമുളക് തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണോദ്ഘാടനം മുന്‍ പ്രസിഡന്‍റ് ശ്രീ കെ പത്മനാഭന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്...

കൂടുതൽ വായിക്കുക
July 7, 2026
PMAY Awaas + 2024 പ്രത്യേക ഗ്രാമസഭ

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് - PMAY Awaas + 2024 പ്രത്യേക ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വി ഇ ഒ ജിതേഷ് കെ പി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്...

കൂടുതൽ വായിക്കുക
July 3, 2026
കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ കർഷകഗ്രാമ സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ച് നടന്ന പരിപാടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ എം അധ്യക...

കൂടുതൽ വായിക്കുക
June 18, 2026
ലഹരിക്കെതിരെ ലോകകപ്പ് ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചു

ലഹരിക്കെതിരെ ലോകകപ്പ്ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചുകടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , കടന്നപ്പള്ളി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി .ലഹരിക്കെതിരെ ലോകകപ്പ്' എന്ന ആഹ്വാനമുയർത്തി ലഹരി വിരുദ്ധ റാലിയും, ലഹരിക്കെതിര...

കൂടുതൽ വായിക്കുക
June 16, 2026
ഓണത്തിന് ഒരു കൊട്ട പൂവ്

ഓണത്തിന് ഒരു കൊട്ട പൂവ്കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ 2026 -27 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ. ടി. വി. ചന്ദ്രൻ വിതരണ...

കൂടുതൽ വായിക്കുക
June 15, 2026
ഗതകാല സ്മരണകളുണര്‍ത്തി ചന്തപ്പുരയില്‍ നാട്ടുചന്ത

ഒരുകാലത്ത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെയും സമീപ പ്രദേശങ്ങളുടെയും വ്യാപാര വിപണന കേന്ദ്രമായിരുന്ന ചന്തപ്പുരയുടെ ഗതകാല സ്മരണകള്‍ പുതുക്കി ചന്തപ്പുരയില്‍ നാട്ടുചന്തയൊരുക്കി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തും, കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച നാട്ടുചന്തയും ചക...

കൂടുതൽ വായിക്കുക
June 9, 2026
തുമ്പോട്ടയിൽ ആധുനിക ഫ്ലെഡ് ലൈറ്റ് മിനി സ്റ്റേഡിയം വരുന്നു : എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു

കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തുമ്പോട്ട ഇ എം എസ് സ്റ്റേഡിയം ആധുനിക നിലവാരത്തിൽ ഉയർത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം വിജിൻ എംഎൽ എ യുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു.ഒരു കോടി രൂപയാണ് കഴിഞ്ഞ പിണറായി സർക്കാർ പദ്ധതിക്കായി ബജറ്റിൽ അനുവദിച്ചത്.ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള...

കൂടുതൽ വായിക്കുക
June 5, 2026
ജൂണ്‍ 5 പരിസ്ഥിതി ദിനം

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളക്കാംതോടില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

May 15, 2026
ജനകീയ കൂട്ടായ്മയില്‍ നെല്‍കൃഷി ആരംഭിച്ചു

ജനകീയ കൂട്ടായ്മയിലൂടെ വള്ളി വളപ്പിൽ പാടശേഖരം പാടി വയലിൽ കൃഷി ഇറക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിന്‍റ് വിത്ത് വിതച്ച് ഔപചാരിക ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളവല്ലി, കൃഷി ഓഫീസർ , പാടശേഖര സമിതി സെക്രട്ടറി കെ.കരുണാകരൻ എന്നിവർ സന്നിഹിതരായി.വാർഡ് മെമ്പർ സി.വി. വിനോദ് സ്വാഗതം പറഞ്ഞു.

May 13, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപനം നിർവഹിച്ചു

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപനം നിർവഹിച്ചുപാണപ്പുഴ: കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്...

കൂടുതൽ വായിക്കുക