പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ജനകീയ കൂട്ടായ്മയില്‍ നെല്‍കൃഷി ആരംഭിച്ചു

May 15, 2026

ജനകീയ കൂട്ടായ്മയിലൂടെ  വള്ളി വളപ്പിൽ പാടശേഖരം പാടി വയലിൽ കൃഷി ഇറക്കാൻ തീരുമാനിച്ചു.  പഞ്ചായത്ത് പ്രസിന്‍റ് വിത്ത് വിതച്ച് ഔപചാരിക ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളവല്ലി, കൃഷി ഓഫീസർ , പാടശേഖര സമിതി സെക്രട്ടറി കെ.കരുണാകരൻ എന്നിവർ സന്നിഹിതരായി.വാർഡ് മെമ്പർ സി.വി. വിനോദ് സ്വാഗതം പറഞ്ഞു.

udghadanam