ജൂണ്‍ 5 പരിസ്ഥിതി ദിനം
June 5, 2026
ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളക്കാംതോടില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.