പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

August 31, 2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ആയതില്‍ ആക്ഷേപാഭിപ്രായങ്ങള്‍ ഉള്ള പക്ഷം പ്രസിദ്ധീകരണ തീയതി മുതല്‍ 10 ദിവസത്തിനകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

  • ഗുണഭോക്തൃ ലിസ്റ്റ്