പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം
July 16, 2026
പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം,
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17/07/2026 മുതല്‍ 30/09/2026 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് അറിയിക്കുന്നു.
സെക്രട്ടറി
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്