ടെണ്ടറുകള്‍ ക്ഷണിച്ചു.
September 17, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ.ടെണ്ടർ/റീ.ടെണ്ടർ ഉൾപ്പെടെ 36 മരാമത്ത് പ്രവൃത്തികളും, അസിസ്റ്റന്റ് എഞ്ചിനീയർക്ക് വാഹനം വാടകയ്ക്ക് എടുക്കൽ, തെരുവ് വിളക്കുകളുടെ വാര്‍ഷിക പരിപാലനവും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ടെണ്ടർ/ഇ-ടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾ tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടും ലഭ്യമാകുന്നതാണ്.