പട്ടികജാതി വിഭാഗത്തിനായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിന് ലഭിച്ച പുരസ്കാരം
പട്ടികജാതി വിഭാഗത്തിനായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിന് 2025-26 വര്‍ഷം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച പഞ്ചായത്തായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.