പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
കണ്ണൂര്‍ വിവര സഞ്ചയിക - മികച്ച റിപ്പോര്‍ട്ടിന് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ കണ്ണൂര്‍ വിവര സഞ്ചയിക -കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വിവര ശേഖരണ പരിപാടിയില്‍ ജില്ലയില്‍ ഏറ്റവും മികച്ച റിപ്പോര്‍ട്ടിനുള്ള അംഗീകാം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.