ലൈഫ് മിഷന്‍ - സമ്പൂര്‍ണ്ണ കരാര്‍ വെക്കല്‍ പൂര്‍ത്തീകരണം – പുരസ്കാരം.
ലൈഫ് മിഷന്‍ - കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കളുമായി സമ്പൂര്‍ണ്ണ കരാര്‍ വെക്കല്‍ പൂര്‍ത്തീകരണം – പുരസ്കാരം ബഹു. തദ്ദേശ വകുപ്പ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുന്നു