പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ വിപുലമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങുന്നു.