ജനകീയ കൂട്ടായ്മയില്‍ നെല്‍കൃഷി ആരംഭിച്ചു
May 15, 2026
ജനകീയ കൂട്ടായ്മയിലൂടെ വള്ളി വളപ്പിൽ പാടശേഖരം പാടി വയലിൽ കൃഷി ഇറക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിന്റ് വിത്ത് വിതച്ച് ഔപചാരിക ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളവല്ലി, കൃഷി ഓഫീസർ , പാടശേഖര സമിതി സെക്രട്ടറി കെ.കരുണാകരൻ എന്നിവർ സന്നിഹിതരായി.വാർഡ് മെമ്പർ സി.വി. വിനോദ് സ്വാഗതം പറഞ്ഞു.