സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
2022-23 ഓഡിറ്റ് റിപ്പോര്‍ട്ട്

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് നടത്തി തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട്

  • Audit report 2022-23