സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
വാര്‍ഷിക ധനകാര്യ പത്രിക 2021-22

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള കണക്കുകളുടെ സംക്ഷിപ്തം താഴെ കൊടുക്കുന്നു.
ഇനംതുക
പ്രാരംഭ ബാക്കി17,418,904 
2021-22 ആകെ വരവ്75,689,191 
ആകെ93,108,095 
ആകെ ചെലവ്79,282,717 
നീക്കിയിരിപ്പ്13,825,378 
ആകെ ആസ്തികളുടെ തുക149,097,625 
ആകെ ബാധ്യത തുക149,097,625 
നോട്ട് 1 : ഗ്രാമ പഞ്ചായത്ത് ഡിസ്ട്രസ് റിലീഫ് ഫണ്ടിലേക്ക് 2021-22 വര്‍ഷം വരവായി വന്ന 3650 രൂപ തെറ്റായി ഓണ്‍ഫണ്ട് അക്കൌണ്ടിലേക്ക് (അക്കൌണ്ട് നമ്പര്‍ 0201110000216) ഒടുക്കിയിരുന്നു. ടി തുക 2022-23 വര്‍ഷത്തില്‍ 25/07/2022 തീയതിയില്‍ ഓണ്‍ഫണ്ടില്‍ നിന്നും സെല്‍ഫ് ചെക്ക് മുഖേന പിന്‍വലിച്ച് ഡിസ്ട്രസ് റിലീഫ് ഫണ്ടില്‍ ഒടുക്കിയിട്ടുണ്ട്.

 

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരമുള്ള വിശദമായ കണക്കുകള്‍ കാണുന്നതിന് താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

  • Income and Expenditure
  • Receipt and Payment
  • Balance Sheet
  • Trial Balance
  • Cash Flow