താല്പര്യപത്രം ക്ഷണിക്കുന്നു
November 13, 2026
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി പ്രൊജക്ട് നം.272/27- ഏര്യത്ത് കളിസ്ഥലത്തിനായി ഭൂമി വാങ്ങൽ പ്രൊജക്ട് നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡ് പരിധിയിലെ ഏര്യം ജംഗ്ഷന് സമീപ പ്രദേശങ്ങളിലായി(പാണപ്പുഴ വില്ലേജ്) 50 സെന്റ് വരെ ഭൂമി നല്കാ ൻ സന്നദ്ധതയുള്ളവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. താല്പര്യമുള്ള ഭൂവുടമകൾ 21 ദിവസത്തിനകം(04/12/2026 തീയതിക്കുള്ളിൽ) താല്പര്യപത്രം സമർപ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വെബ് സൈറ്റിൽ നിന്നും (kadannappallypanapuzhapanchayat.lsgkerala.gov.in) പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വെബ് സൈറ്റിൽ നിന്നും (kadannappallypanapuzhapanchayat.lsgkerala.gov.in) പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാണ്.