വാർത്തകളും ലേഖനങ്ങളും
ചന്തപ്പുര ടൗണ് ഹരിത ടൗണാകുന്നു
കണ്ണൂര് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില് ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പ്രോജക്ട് ബീക്കണ് ടൗണ്' ക്യാമ്പയിന്റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ് ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്ത്...
കൂടുതൽ വായിക്കുകചന്തപ്പുര ടൗണ് ശുചിത്വ ടൗണാകുന്നു.
കണ്ണൂര് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില് ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ് ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. ആയ...
കൂടുതൽ വായിക്കുകഹരിത കര്മ്മസേനയക്ക് റോട്ടറിയുടെ കരുതല്
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്മ്മസേനയ്ക്ക് ഇനി മഴയെ പേടിക്കാതെ ജോലി ചെയ്യാം. പിലാത്തറ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിത കര്മ്മസേനാംഗങ്ങള്ക്ക് റെയിന് കോട്ടുകള് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങില് പ്രസിഡന്റ് ശ്ര...
കൂടുതൽ വായിക്കുകകര്ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില് കര്ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയര്പേഴ്സണ് ശ്രീമതി പ്രീത എം വി അദ്ധ്യക്ഷം വഹിച്ച ചടങ്ങില് വൈസ് പ്രസിഡന്റ് വി...
കൂടുതൽ വായിക്കുകപകര്ച്ചവ്യാധി ബോധവല്കരണ ക്യാമ്പയിന് തുടക്കമായി
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില് മഴക്കാല മുന്നൊരുക്ക പ്രവര്ത്തനങ്ങളുടെ ഭാഗമായി പകര്ച്ചവ്യാധി പ്രതിരോധ ബോധവല്കരണ ക്യാമ്പയിന് തുടക്കമായി. ചന്തപ്പുരയില് നടന്ന പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീ ടി വി മോഹനന്റെ ...
കൂടുതൽ വായിക്കുകകുരുമുളക് തൈകള് വിതരണം ചെയ്തു
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2026-27 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി നടപ്പിലാക്കുന്ന കുരുമുളക് കൃഷി വ്യാപനം പദ്ധതി പ്രകാരം കര്ഷകര്ക്ക് കുരുമുളക് തൈകള് വിതരണം ചെയ്തു. പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണോദ്ഘാടനം മുന് പ്രസിഡന്റ് ശ്രീ കെ പത്മനാഭന് നിര്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്...
കൂടുതൽ വായിക്കുകPMAY Awaas + 2024 പ്രത്യേക ഗ്രാമസഭ
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് - PMAY Awaas + 2024 പ്രത്യേക ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില് വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ചന്ദ്രന് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില് വി ഇ ഒ ജിതേഷ് കെ പി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്...
കൂടുതൽ വായിക്കുകകർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകഗ്രാമ സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ച് നടന്ന പരിപാടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ എം അധ്യക...
കൂടുതൽ വായിക്കുകലഹരിക്കെതിരെ ലോകകപ്പ് ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചു
ലഹരിക്കെതിരെ ലോകകപ്പ്ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചുകടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , കടന്നപ്പള്ളി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി .ലഹരിക്കെതിരെ ലോകകപ്പ്' എന്ന ആഹ്വാനമുയർത്തി ലഹരി വിരുദ്ധ റാലിയും, ലഹരിക്കെതിര...
കൂടുതൽ വായിക്കുകഓണത്തിന് ഒരു കൊട്ട പൂവ്
ഓണത്തിന് ഒരു കൊട്ട പൂവ്കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയിലുള്പ്പെടുത്തി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകള് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. വി. ചന്ദ്രൻ വിതരണ...
കൂടുതൽ വായിക്കുക