വാർത്തകളും ലേഖനങ്ങളും
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില് വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ ഹരിത സഭയും നടത്തി.
നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പ് - ശുചിത്വ പഠനോത്സവവും ഹരിത പുരസ്കാര വിതരണവും ഹരിത സഭയും സംഘടിപ്പിച്ചു. മാടായി എ ഇ ഒ കെ കെ പി സംഗീത ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ...
കൂടുതൽ വായിക്കുകപറവൂര് ബഡ്സ് സ്കൂളിന് സൗദി കേളി സാംസ്കാരികസമിതിയുടെ ധനസഹായം
കടന്നപ്പളളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പറവൂർ ബഡ്സ് സ്കൂളിന് സൗദി കേളി സാംസ്കാരിക സമിതി ധനസഹായം നൽകി. ധനസഹായം കേളീ പ്രതിനിധി പപ്പൻ കോലുവള്ളിയിൽ നിന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി പി കെ സജിത സ്വാഗതം പറഞ്...
കൂടുതൽ വായിക്കുകതരിശ് ഭൂമി തളിരിടും
നാല് വർഷമായി തരിശിട്ടിരുന്ന പാണപ്പുഴ വയലിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില് കൃഷിയിറക്കി. ഞാറുനടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി വി ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ കോമളവല്ലി, വാര്ഡ് മെമ്പര് ടി വി വിജയന്, കൃഷി ഓഫീസര് കെ ദീപ, പ...
കൂടുതൽ വായിക്കുകബീക്കൺ ടൗൺ പരിശോധന നടത്തി
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ബീക്കൺ ടൗണിന്റെ പുരോഗതി വിലയിരുത്തുന്നതിന് ചന്തപുര പരിശോധന നടത്തി. കണ്ണൂർ ജില്ലാ കലക്ടര് നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതിയാണ് ജില്ലാതല പരിശോധന നടത്തിയത്. ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്ന ചന്തപ്പുര ടൗ...
കൂടുതൽ വായിക്കുകചന്തപ്പുര ടൗണ് ശുചിത്വ ടൗണായി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന നിർമ്മലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് പ്രവര്ത്തനങ്ങള് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില് കാര്യക്ഷ...
കൂടുതൽ വായിക്കുകകേരളോത്സവം 2026 - സംഘാടക സമിതി രൂപീകരണ യോഗം
കേരളോത്സവം 2026 - സംഘാടക സമിതി രൂപീകരണ യോഗം 13/10/2026 ന് വൈകുന്നേരം 3 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില് വച്ച് നടക്കുന്നു.
പേര് നിര്ദ്ദേശിക്കാം... സമ്മാനം നേടാം...
*കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്**പ്രൊജക്ട് ബീക്കണ് ടൗണ്**നിർമ്മലം- പുതുയുഗ ശുചിത്വ കേരളം*"ചന്തപ്പുര ടൗണ് ശുചിത്വ ടൗണായി മാറുന്നു"ചന്തപ്പുര ടൗണില് സ്ഥാപിക്കുന്നതിനായി പ്രശസ്ത ശില്പി ഉണ്ണി കാനായി നിര്മിക്കുന്ന ചൂലേന്തിയ കാക്കയുടെ ശില്പത്തിന്*പേര് നിര്ദ്ദേശിക്കാം.. സമ്മാനം നേടാം...** നി...
കൂടുതൽ വായിക്കുകകടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില് നിർമ്മലം - ശുചിത്വ ക്യാമ്പയിന് തുടക്കം
സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച "നിർമ്മലം- പുതുയുഗ ശുചിത്വ കേരളം" ക്യാമ്പയിന് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില് തുടക്കമായി. ഒന്നാം വാര്ഡില് ചെങ്ങളം ബോട്ട് കടവില് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ചന്ദ്രന് നിര്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി വി എ കോ...
കൂടുതൽ വായിക്കുകപാടി വയലില് പൊന്ന് വിളയിച്ച് ജനകീയ കൂട്ടായ്മ
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര നെൽകൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തരിശ് രഹിത ഗ്രാമ പഞ്ചായത്തായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കൃഷിഭവനും മുന്നോട്ട് പോകുകയാണ്. ആയതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ പന്ത്രണ്...
കൂടുതൽ വായിക്കുകപ്രത്യേക ഗ്രാമസഭ
ഒക്ടോബര് 2 ഗാന്ധി ജയന്തി ദിനത്തില് വികസിത് ഭാരത് ഗ്യാരണ്ടി ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന് (ഗ്രാമീണ്) പദ്ധതിയില് വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന് (VGPP) രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമ സഭ ചേരുന്നു.