വാർത്തകളും ലേഖനങ്ങളും
ഗതകാല സ്മരണകളുണര്‍ത്തി ചന്തപ്പുരയില്‍ നാട്ടുചന്ത
ഒരുകാലത്ത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെയും സമീപ പ്രദേശങ്ങളുടെയും വ്യാപാര വിപണന കേന്ദ്രമായിരുന്ന ചന്തപ്പുരയുടെ ഗതകാല സ്മരണകള്‍ പുതുക്കി ചന്തപ്പുരയില്‍ നാട്ടുചന്തയൊരുക്കി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തും, കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച നാട്ടുചന്തയും ചക...
കൂടുതൽ വായിക്കുകതുമ്പോട്ടയിൽ ആധുനിക ഫ്ലെഡ് ലൈറ്റ് മിനി സ്റ്റേഡിയം വരുന്നു : എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തുമ്പോട്ട ഇ എം എസ് സ്റ്റേഡിയം ആധുനിക നിലവാരത്തിൽ ഉയർത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം വിജിൻ എംഎൽ എ യുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു.ഒരു കോടി രൂപയാണ് കഴിഞ്ഞ പിണറായി സർക്കാർ പദ്ധതിക്കായി ബജറ്റിൽ അനുവദിച്ചത്.ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള...
കൂടുതൽ വായിക്കുകജൂണ് 5 പരിസ്ഥിതി ദിനം
ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളക്കാംതോടില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ജനകീയ കൂട്ടായ്മയില്‍ നെല്‍കൃഷി ആരംഭിച്ചു
ജനകീയ കൂട്ടായ്മയിലൂടെ വള്ളി വളപ്പിൽ പാടശേഖരം പാടി വയലിൽ കൃഷി ഇറക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിന്‍റ് വിത്ത് വിതച്ച് ഔപചാരിക ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളവല്ലി, കൃഷി ഓഫീസർ , പാടശേഖര സമിതി സെക്രട്ടറി കെ.കരുണാകരൻ എന്നിവർ സന്നിഹിതരായി.വാർഡ് മെമ്പർ സി.വി. വിനോദ് സ്വാഗതം പറഞ്ഞു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപനം നിർവഹിച്ചു
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപനം നിർവഹിച്ചുപാണപ്പുഴ: കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്...
കൂടുതൽ വായിക്കുക