ഓപ്പറേഷന് തൂഫാന് 2.0
September 26, 2026
ഓപ്പറേഷന് തൂഫാന് 2.0
കേരളാ പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോര്‍ക്കുന്നു
പഞ്ചായത്ത് തല ഉദ്ഘാടനം - 2026 സെപ്റ്റംബര്‍ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക്
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയം
ഉദ്ഘാടനം : ശ്രീ ടി വി ചന്ദ്രന് (പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത്
പതാക ഉയര്‍ത്തല്‍, തൂഫാന് പ്രതിജ്ഞ, തൂഫാന് വാരിയര്‍ പ്രഖ്യാപനം, തൂഫാന് വാരിയര്‍ ബാഡ്ജ് വിതരണം, ബോധവല്കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നു.