ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ നാട് ശക്തമായ ജാതിവിവേചനത്തിനും സവർണ്ണ മേധാവിത്വത്തിനും സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ കർഷകസംഘത്തിന്റെ രൂപീകരണവും കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പന്തിഭോജനവും അയിത്തോച്ചാടന പോരാട്ടങ്ങളും ഇവിടുത്തെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള മൈത്രിയും ഉത്സവകാലങ്ങളിലെ പരസ്പര സഹകരണവും ഈ നാടിന്റെ സാംസ്കാരിക പ്രത്യേകതയാണ്. അപൂർവ്വമായ ദാരുശില്പങ്ങളുള്ള സോമേശ്വരി ക്ഷേത്രവും സാംസ്കാരിക കേന്ദ്രമായ കൈതപ്രവും സംഗീതജ്ഞരെയും പണ്ഡിതന്മാരെയും നാടിന് സമ്മാനിച്ചു. പൂരക്കളി, കോൽക്കളി, ആടിവേടൻ തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങൾ ഇന്നും ഈ പ്രദേശത്തിന്റെ തനിമ നിലനിർത്തുന്നു. വിദ്യാലയങ്ങൾ വരുന്നതിനും മുൻപേ നിലത്തെഴുത്താശാൻമാരിലൂടെ ഇവിടെ അറിവിന്റെ വെളിച്ചം പടർന്നിരുന്നു. 1957-ൽ സ്ഥാപിതമായ കൈതപ്രം ഗ്രന്ഥാലയം ഉൾപ്പെടെയുള്ള വായനശാലകൾ ഈ പ്രദേശത്തിന്റെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 15, 2026
പോഷകാഹാര ബോധവല്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിൻ്റെയും, ഐ.സി.ഡി.എസ്. തളിപ്പറമ്പ് അഡീഷണൽ വണ്ണിന്റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൺ മാ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീമതി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ചന്തപ്പുരയില്‍ ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിച്ചു
September 9, 2026
വർണ്ണോദയം 2030 - സംഘാടക സമിതി രൂപീകരിച്ചു.
September 7, 2026
ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്തിന്റെ ഓണക്കോടി
August 29, 2026
ചിങ്ങം 1 - കര്‍ഷകദിനം
August 20, 2026
ചന്തപ്പുര ടൗണ്‍ ഹരിത ടൗണാകുന്നു
August 20, 2026